സംസ്ഥാന സ്‌കൂൾ കലോത്സവം; കോഴിക്കോടിന് ഇനി പഴയിടരുചിയുടെ നാളുകൾ; പായസം കുടിച്ച് ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് മന്ത്രിമാർ
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഭകളുടെ പ്രകടനത്തിനൊപ്പം ശ്രദ്ധേയമാകുന്ന ഇടമാണ് അടുക്കള. ഇക്കുറിയും പഴയിടം മോഹനൻ നമ്പൂതിരിയും സംഘവുമാണ് സ്‌കൂൾ കലോത്സവത്തിനെത്തുന്ന അതിഥികളെ അന്നമൂട്ടുന്നത്. എഴുപത് ...








