നിയമസഭയിലെ സംഘർഷം; പരിക്കേറ്റ കൈ നേരെയാക്കാൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി കെകെ രമ; ഒരാഴ്ച കൂടി പ്ലാസ്റ്ററിടണമന്ന് നിർദ്ദേശം
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ കൈ നേരെയാക്കാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി കെകെ രമ എംഎൽഎ. രമയുടെ കൈയ്ക്ക് പരിക്കില്ലെന്ന് ഭരണപക്ഷം ആരോപിക്കുന്നതിനിടെയാണ് എംഎൽഎയുടെ ...








