അരിക്കൊമ്പനെതിരെ പറമ്പിക്കുളത്ത് പ്രതിഷേധം; നേതൃത്വം കൊടുത്ത് സിപിഎം
പറമ്പിക്കുളം; അരിക്കൊമ്പനെ കൊണ്ടുവരാനുളള നീക്കത്തിനെതിരെ പറമ്പിക്കുളത്ത് പ്രതിഷേധം. സിപിഎം ആണ് നേതൃത്വം കൊടുത്തത്. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. ...








