കുട്ടിയെ തട്ടിക്കൊണ്ടുപോയവർ എത്തിയത് ഭാര്യയും ഭർത്താവും എന്ന രീതിയിൽ; വീട്ടിലേക്ക് വിളിക്കാൻ ഫോൺ ചോദിച്ചു; തേങ്ങയും ബിസ്‌ക്കറ്റും കേക്കും വാങ്ങി മടങ്ങി; സംഭവിച്ചത് അറിഞ്ഞത് പോലീസ് വിളിച്ചപ്പോഴെന്ന് കടയുടമ
പാരിപ്പളളി: കൊല്ലം പൂയപ്പളളിയിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയവർ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത് വഴിയരികിലെ കടയുടമയുടെ ഫോണിൽ നിന്നും. കുളമട കിഴക്കനേല എൽപിഎസ് ജംഗ്ഷനിൽ കട നടത്തുന്ന ...








