കോഴിയിറച്ചിയുടെ വില നിയന്ത്രിക്കും; കുടുംബശ്രീയിലൂടെ കേരള ബ്രാൻഡ് ചിക്കൻ പുറത്തിറക്കാൻ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം : കോഴിയിറച്ചിയുടെ വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ.കുടുംബശ്രീയുടെ അടക്കം സഹകരണത്തോടെ ആയിരം കോഴി ഫാമുകൾ തുടങ്ങാനാണ് തീരുമാനം. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ...








