”എന്റെ കുട്ടിയെപ്പോലെ നിന്നെ നോക്കും, പഠിപ്പിക്കും;” അർജുനെ ചേർത്തു പിടിച്ച് ഗണേഷ് കുമാർ; വിങ്ങിപ്പൊട്ടി കുരുന്ന്
കൊല്ലം : വീടില്ലാത്ത അമ്മയ്ക്കും മകനും വീട് വെച്ച് നൽകുമെന്ന ഉറപ്പുമായി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനുമാണ് ...








