നടുറോഡിൽ മദ്യലഹരിയിൽ നഗ്നനൃത്തം; ഡിവൈഎഫ്‌ഐ ലഹരിവിരുദ്ധ പരിപാടിക്ക് നേതൃത്വം നൽകുന്ന നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട: മദ്യലഹരിയിൽ നടുറോഡിൽ നഗ്‌നനൃത്തം ചെയ്യുന്ന ഡിവൈഎഫ്ഐ നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്. തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലെത്തിയത്. സംഘടനയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രാദേശിക ...








