താരൻ ആണോ പ്രശ്‌നം ? മൂന്ന് ദിവസം പഴകിയ ഈ സാധനം കുറച്ച് ഉപ്പ് ചേർത്ത് തലയിൽ തേച്ച് നോക്കിയേ ; മാറ്റം കാണാം
താരൻ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ നിരവധിയാണ്. അതിൽ നിന്ന് രക്ഷനേടാൻ പല പൊടിക്കൈകൾ പരീക്ഷിച്ച് പരാജയപ്പെട്ടവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. എന്നിട്ട് എന്തെങ്കിലും ഉപയോഗം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ...








