ഇത് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനോ ? മന്ത്രാലയം പങ്കുവെച്ച ചിത്രങ്ങൾ കണ്ട് ഞെട്ടി മലയാളികൾ
തിരുവനന്തപുരം : അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജംഗ്ഷൻ, ...








