അഗസ്ത്യമല മുളവാലൻ ; കറുത്ത ശരീരത്തിൽ നീലക്കുറികളും പൊട്ടുകളും ; പുതിയയിനം തുമ്പിയെ കണ്ടെത്തി ഗവേഷകർ
അപൂർവ്വമായ ഒരിനം സൂചിതുമ്പിയെ കണ്ടെത്തി ഗവേഷക സംഘം. അഗസ്ത്യമലയോടുചേർന്ന പ്രദേശത്തുനിന്നാണ് തുമ്പികളെ കണ്ടെത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷക സംഘമാണ് ഈ തുമ്പിയെ തിരിച്ചറിഞ്ഞത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ...








