മരിച്ചയാൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം; വൻ ക്രമക്കേട് കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി വിജിലൻസ്
കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. മരിച്ചയാൾക്ക് ഉൾപ്പെടെ സഹായ ധനം അനുവദിച്ച് നൽകിയതായാണ് പുതിയ കണ്ടെത്തൽ. എറണാകുളം വടക്കൻ പറവൂർ ...








