കോഴിക്കോട് നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി; സുഹൃത്തുക്കൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതം
കോഴിക്കോട് : കോഴിക്കോട് നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. എറണാകുളം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ സുഹൃത്തുക്കളായ രണ്ട് പേർ ചേർന്നാണ് പീഡിപ്പിച്ചത്. ബലമായി മദ്യം ...








