വരാപ്പുഴയിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
എറണാകുളം : എറണാകുളത്ത് പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം. വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് സ്‌ഫോടനത്തിൽ ...








