ഈ ബാങ്കിൽ നിന്നാണോ വായ്പ എടുത്തത്? എന്നാൽ ശ്രദ്ധിച്ചോ പലിശയിൽ വൻ മാറ്റം
ഏത് ബാങ്കിൽ നിന്നാണ് പലിശയ്ക്ക് വായ്പ എടുത്തത്? പലിശ നിരക്കിൽ ഉടനെ മാറ്റം വരുത്തുന്നതായി റിപ്പോർട്ട്. എംസിഎൽആർ പ്രകാരമുള്ള വായ്പകളുടെ പലിശ നിരക്കുകളാണ് പരിഷ്‌കരിച്ചിരിക്കുന്നത്. എസ്ബിഐ, ബാങ്ക് ...








