Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

by Brave India Desk
Oct 15, 2026, 09:39 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലഡാക്കിൽ 3,350 കോടി രൂപയുടെ അഞ്ച് പ്രധാന പദ്ധതികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും നാടിന് സമർപ്പിക്കുകയും ചെയ്യും. മേഖലയിലെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും ജലസുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതികൾ. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) നിർമ്മിച്ച 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡാണ്. ഇന്ത്യയുടെ അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായാണ് ഈ പാത വിലയിരുത്തപ്പെടുന്നത്.

Stories you may like

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

ലഡാക്കിലേക്ക് കണക്റ്റിവിറ്റി നൽകുന്ന മൂന്നാമത്തെ പ്രധാന തന്ത്രപ്രധാന പാതയാണിത്. മനാലി-ലേ, ശ്രീനഗർ-ലേ എന്നീ റോഡുകളെ അപേക്ഷിച്ച് ദൈർഘ്യം കുറഞ്ഞതും സുരക്ഷിതവുമായ ഈ വഴിയിലൂടെ അതിർത്തിയിലേക്ക് സൈനിക സാമഗ്രികളും ആയുധങ്ങളും വേഗത്തിൽ എത്തിക്കാൻ സൈന്യത്തിന് സാധിക്കും. മഞ്ഞു വീഴ്ച കാരണം വർഷത്തിൽ ഭൂരിഭാഗം മാസങ്ങളിലും അടച്ചിടേണ്ടി വരുന്ന മറ്റ് റോഡുകളിൽ നിന്ന് വ്യത്യസ്തമായി ഈ പാത ഏറ്റവും കുറഞ്ഞ സമയമേ മഞ്ഞുമൂടി കിടക്കുകയുള്ളൂ. കാർഗിൽ യുദ്ധസമയത്ത് പാകിസ്ഥാൻ സൈന്യം ലക്ഷ്യമിട്ട ശ്രീനഗർ-ലേ ദേശീയപാതയേക്കാൾ അതിർത്തിയിൽ നിന്ന് കൂടുതൽ സുരക്ഷിതമായ അകലത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാന്റെയും ചൈനയുടെയും നിരീക്ഷണ പരിധിയിൽ പെടാതെ തന്ത്രപ്രധാന മേഖലകളിലേക്ക് സൈനിക നീക്കം വേഗത്തിലാക്കാൻ ഈ ബദൽ പാത പ്രതിരോധ മന്ത്രാലയത്തിന് വലിയ സഹായമാകും.

​സൈനിക ആവശ്യങ്ങൾക്ക് പുറമെ ലഡാക്കിലെ സാൻസ്‌കർ താഴ്‌വരയിലെ ജനങ്ങളുടെ ജീവിതത്തിലും ഈ റോഡ് വലിയ മാറ്റങ്ങൾ കൊണ്ടുവരും. പ്രദേശവാസികൾക്ക് വർഷം മുഴുവൻ മറ്റ് സംസ്ഥാനങ്ങളുമായി ഗതാഗത സൗകര്യം ലഭിക്കുന്നതിനൊപ്പം പ്രാദേശിക വിനോദസഞ്ചാരത്തിനും സാമ്പത്തിക പുരോഗതിക്കും ഇത് വലിയ ഉണർവ് നൽകും. കഠിനമായ കാലാവസ്ഥയെയും ഭൂപ്രകൃതിയെയും അതിജീവിച്ച് അതിവേഗം നിർമ്മാണം പൂർത്തിയാക്കിയ ഈ റോഡ് അതിർത്തിയിലെ രാജ്യ സുരക്ഷയ്ക്ക് പുതിയൊരു വഴിത്തിരിവാണ്.

Tags: Narendra Modijammu kashmirladakhNimmu–Padum–Darcha Road
Share
Tweet
Send
Share

Latest stories from this section

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

Latest News

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies