Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

by Brave India Desk
Oct 15, 2026, 09:57 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കയിലെ ലോസ് ആഞ്ചലസ് (എൽ.എ) മേയർ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മലയാളിയായ ഡെമോക്രാറ്റിക് നേതാവ് നിത്യ രാമൻ നിലവിലെ മേയർ കാരെൻ ബാസിനെക്കാൾ ബഹുദൂരം മുന്നിലെത്തി. അടുത്തിടെ നടന്ന സർവേ ഫലങ്ങളിലും സംവാദങ്ങളിലും നിലവിലെ ഭരണത്തിനെതിരെ ഉന്നയിച്ച കൃത്യമായ വിമർശനങ്ങളാണ് നിത്യയ്ക്ക് ജനങ്ങൾക്കിടയിൽ വലിയ പിന്തുണ നേടിക്കൊടുത്തത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിത്യ വിജയിക്കുകയാണെങ്കിൽ ലോസ് ആഞ്ചലസ് നഗരത്തിന്റെ മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജ എന്ന ചരിത്രനേട്ടം അവർ സ്വന്തമാക്കും.

Stories you may like

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

1981-ൽ കേരളത്തിൽ ജനിച്ച നിത്യ രാമൻ ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയത്. പ്രശസ്തമായ ഹാർവാർഡ് സർവ്വകലാശാലയിൽ നിന്നും എം.ഐ.ടിയിൽ നിന്നും നഗരാസൂത്രണത്തിൽ (അർബൻ പ്ലാനിംഗ്) ഉന്നത വിദ്യാഭ്യാസം നേടിയ ഇവർ കുറച്ചുകാലം ചെന്നൈയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ഭാഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ലോസ് ആഞ്ചലസിലെത്തിയ ശേഷം തെരുവിൽ കഴിയുന്നവരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് രൂപം നൽകിയാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 2020-ൽ ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവർ ശക്തരായ നേതാക്കളെ അട്ടിമറിച്ച് ചരിത്ര വിജയം നേടിയിരുന്നു.

ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും പാവപ്പെട്ടവർക്ക് താങ്ങാനാവുന്ന ചെലവിൽ വീടുകൾ ലഭ്യമാക്കുന്നതിലും നിത്യ നൽകിയ ഉറപ്പുകൾ വോട്ടർമാരെ ആകർഷിച്ചിട്ടുണ്ട്. നിലവിലെ മേയറുടെ ഭരണത്തിൽ നഗരത്തിലെ ക്രമസമാധാനവും വികസന പ്രവർത്തനങ്ങളും മന്ദഗതിയിലായെന്ന നിത്യയുടെ ആരോപണം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. പാവപ്പെട്ടവരുടെ പ്രതിനിധിയായി മാറി രാഷ്ട്രീയ അതികായരെ വെല്ലുവിളിക്കുന്ന ഈ മലയാളി വനിതയുടെ മുന്നേറ്റം അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്.

Tags: mayor electionLos AngelesNithya Raman
Share
Tweet
Send
Share

Latest stories from this section

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

Latest News

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology