ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്; നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്; പഴയിടം മോഹനൻ നമ്പൂതിരിയെ അവഹേളിച്ച് അരുൺ കുമാർ
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണം ഒരുക്കാൻ എത്തിയ പഴയിടം മോഹനൻ നമ്പൂതിരിയെ സാമുദായികമായി അധിക്ഷേപിക്കാൻ നീക്കം. വാർത്താ അവതാരകനായിരുന്ന അരുൺ കുമാർ ആണ് ഫേസ് ബുക്ക് ...








