എനിക്ക് പകയില്ല, ഭയവും തോന്നുന്നില്ല ; ഇതൊന്നും പുതിയ കാര്യമല്ല ; എസ്എഫ്ഐ കാലംതൊട്ട് ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട് ; പി ശശി
തിരുവനന്തപുരം : എനിക്കിതൊന്നും പുതിയ കാര്യമല്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയത് മുതൽ താൻ ആക്രമണം നേരിടുന്നുണ്ട്. ഇത് എല്ലാം ...








