പൃഥ്വിരാജ് കേരളം വിട്ടു; ഇനി സ്ഥിര താമസം മുംബൈ പാലി ഹില്ലിലെ ബംഗ്ലാവില്‍; കരിയറും അലംകൃതയുടെ പഠനവും ലക്ഷ്യം വച്ചുകൊണ്ട് സ്ഥലമാറ്റം
താര ദമ്പതികള്‍ ആയ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതുമെല്ലാം വലിയ വാർത്തകൾ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ...








