ഇത് പോലുള്ള മാദ്ധ്യമങ്ങളാണ് പലരുടെയും മരണത്തിന് വരെ കാരണം; ക്രൂശിക്കപ്പെടാതെ ജീവിക്കാൻ എന്റെ ചേച്ചിക്ക് കഴിയട്ടെ; അഭിരാമി സുരേഷ്
ഗായിക അമൃത സുരേഷിനെയും മുൻ ഭർത്താവ് ബാലയെയും ചേർത്ത് യൂട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സഹോദരി അഭിരാമി സുരേഷ്. ചില ന്യൂസ് ചാനലുകൾ തന്റെ ചേച്ചിയെക്കുറിച്ച് ...








