അരെ വാ….; തമിഴ് സൂപ്പർതാരത്തിന്റെ കരിയർ ബെസ്റ്റ് കളക്ഷൻ വീഴ്ത്തി മഞ്ഞുമ്മൽ ബോയ്‌സ് ; വിജയ കുതിപ്പിൽ ചിത്രം
മഞ്ഞുമ്മൽ ബോയ്‌സ് തമിഴ്‌നാട്ടിൽ വൻവിജയം നേടി ജൈത്രയാത്ര തുടരുകയാണ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റർ നിറഞ്ഞ് മുന്നേറുകയാണ്. ചിത്രം തമിഴകത്തെ ഏറ്റവും വലിയ ഹിറ്റായി ...









