കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്; കോക്കോണിക്‌സ് റീലോഞ്ച് ജൂലൈയിൽ; നാല് പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കുമെന്ന് മന്ത്രി പി രാജീവ്
കൊച്ചി: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാൻഡായി സർക്കാർ കൊട്ടിഘോഷിക്കുന്ന കോക്കോണിക്‌സ് റീലോഞ്ചിന് ഒരുങ്ങുന്നു. ജൂലൈ മാസത്തിൽ റീലോഞ്ച് ഉണ്ടാകുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. നാല് പുതിയ ...










