പെട്രോളിന് 100 രൂപയ്ക്ക് മുകളിൽ കൊടുക്കേണ്ട രാജ്യത്ത് യുവാക്കൾ എങ്ങനെ ജീവിക്കും?; പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ; കേരളത്തിലെ അധിക നികുതിയെക്കുറിച്ച് മിണ്ടാട്ടമില്ല
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിക്കാൻ ഡിവൈഎഫ്‌ഐ തയ്യാറാക്കുന്ന 100 ചോദ്യങ്ങളുടെ സാമ്പിളുകൾ പുറത്ത്. പെട്രോളിന് 100 രൂപക്ക് മുകളിൽ കൊടുക്കേണ്ട രാജ്യത്ത് എങ്ങനെ യുവാക്കൾ ജീവിക്കുമെന്നാണ് ഒരു ...








