ട്രെയ്‌നിൽ പോലീസുകാരനെ കൈയ്യേറ്റം ചെയ്ത് വനിതാ ഡോക്ടർ; മൊബൈൽ വലിച്ചെറിഞ്ഞു; കേസ്; ആരോപണം നിഷേധിച്ച് ഡോക്ടർ
പത്തനംതിട്ട : ട്രെയിനിൽ റെയിൽ പോലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്ത് വനിതാ ഡോക്ടർ. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ ബെറ്റിയാണ് പോലീസുകാരനെ കയ്യേറ്റം ...








