ഇന്ത്യൻ നഗരങ്ങളിലൂടെ കുതിച്ചുപായാൻ വന്ദേ മെട്രോ ഉടൻ എത്തും ; പരീക്ഷണ ഓട്ടം ജൂലൈ മുതൽ
ന്യൂഡൽഹി : ആദ്യത്തെ വന്ദേ മെട്രോ ഉടൻ സർവീസ് ആരംഭിക്കാൻ റെയിൽവേ പദ്ധതിയിടുന്നതായി റിപ്പോർട്ട് . വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം ജൂലൈയിൽ നടത്താനുള്ള തയ്യാറെടുപ്പുകൾ ...








