വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ പെട്രോളൊഴിച്ച് കത്തിച്ച കേസ് ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കോഴിക്കോട് : ചെറുവന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ കത്തിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുവന്നൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി സജിത്(34) ആണ് അറസ്റ്റിലായത്. ചെറുവണ്ണൂർ ...








