”കരയേണ്ട മക്കളേ, ഞങ്ങളില്ലേ;” പരീക്ഷ മുടങ്ങുമെന്ന് പേടിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് കരഞ്ഞുകൊണ്ട് ഓടിച്ചെന്ന പെൺകുട്ടികളെ കൃത്യസമയത്ത് പരീക്ഷാ ഹാളിലെത്തിച്ച് പോലീസുകാർ
ഗതാഗതക്കുരുക്കിൽ പെട്ട് പരീക്ഷ മുടങ്ങുമെന്ന് ഭയന്ന് പോലീസ് സ്‌റ്റേഷനിലേക്ക് ഓടിയെത്തിയ പെൺകുട്ടികളെ സുരക്ഷിതമായി പരീക്ഷാ ഹാളിലെത്തിച്ച് കേരള പോലീസ്. വണ്ടിത്താവളം കെകെഎം ഹയർ സെക്കൻഡറി സ്‌കൂളിലെ കൊമേഴ്‌സ് ...








