ശുക്രനിലും ജീവന്‍റെ തുടിപ്പോ…? പുതിയ വാതകങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍
ഹള്‍: പ്രപഞ്ചത്തിലെ ഏറ്റവും പ്രതികൂല കാലാവസ്ഥയുള്ളത് എന്ന് കരുതുന്ന ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. ഇരുമ്പ് പോലും ഉരുക്കാന്‍ കഴിവുള്ളതും വിഷലിപ്തമായ അന്തരീക്ഷമാണ് ശുക്രനിലേത്. എന്നാൽ ഇത്രയും പ്രതികൂല അന്തരീക്ഷം നില ...








