ശ്രീനിജനെ ജാതീയമായി ആക്ഷേപിച്ചെന്ന കേസ്; സർക്കാരിന് തിരിച്ചടി; വീണ്ടും ഹർജി പരിഗണിക്കുന്നത് വരെ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനെ കിറ്റെക്സ് എംഡി സാബു എം ജേക്കബ് ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ സർക്കാരിന് തിരിച്ചടി. എഫ്.ഐ.ആർ റദ്ദാക്കണമെന്ന സാബു.എം.ജേക്കബിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ...








