പ്രതിഫലം ലക്ഷങ്ങൾ; സൂപ്പർ താരങ്ങളെ വരെ പിന്നിലാക്കുന്ന സീരിയൽ താരങ്ങൾ
സിനിമയ്ക്കായി കോടികൾ പ്രതിഫലം കൈപ്പറ്റുന്നവരാണ് താരങ്ങൾ. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനും മുൻനിരത്താരങ്ങൾ വൻ തുകയാണ് വാങ്ങുന്നത്. ടെലിവിഷൻ താരങ്ങൾ ഇവരിൽ നിന്ന് വ്യത്യസ്തരാണെന്ന അഭ്യൂഹങ്ങൾ ഒരിടയ്ക്കുണ്ടായിരുന്നു. എന്നാൽ ...








