‘പ്രധാനമന്ത്രി സൂര്യ ഘർ :മുഫ്ത ബിജ്‌ലി യോജന’ ; രജിസ്റ്റർ ചെയ്തത് ഒരു കോടിലധികം കുടുംബങ്ങൾ
ന്യൂഡൽഹി: കേന്ദ്രത്തിന്റെ പുരപ്പുറ സോളർ പദ്ധതിയായ 'സൂര്യ ഘർ :മുഫ്ത ബിജ്ലി യോജനയിൽ രജിസ്റ്റർ ചെയ്തത് ഒരു കോടിയിലധികം കുടുംബങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...








