കേരളത്തിൽ ദേശസ്‌നേഹികൾ അനുഭവിക്കുന്നത് കിരാതമായ വേട്ടയാടലാണെന്ന് രാമസിംഹൻ അബൂബക്കർ; 1921 പുഴ മുതൽ പുഴ വരെ സിനിമയുടെ സമൂഹമാദ്ധ്യമപേജുകൾ പൂട്ടിക്കാൻ ആസൂത്രിത ശ്രമം
കൊച്ചി; കേരളത്തിൽ ദേശസ്‌നേഹികൾ അനുഭവിക്കുന്നത് കിരാതമായ വേട്ടയാടലാണെന്ന് 1921 പുഴ മുതൽ പുഴ വരെ സിനിമയുടെ സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമയുടെ പേരിലുളള സമൂഹമാദ്ധ്യമ പേജുകൾ പൂട്ടിക്കാൻ ...








