ഇത് സ്‌നേഹ മധുരം; റോഡരികിൽ കാത്തുനിന്ന കുരുന്നുകൾക്ക് അടുത്തെത്തി മിഠായി നൽകി ദ്രൗപതി മുർമു; വീഡിയോ ശ്രദ്ധനേടുന്നു
കൊല്ലം : റോഡരികിൽ കാത്തുനിന്ന കുരുന്നുകളുടെ അടുത്തെത്തി ഒരമ്മയുടെ വാത്സല്യത്തോടെ മിഠായി ൻൽകുന്ന രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൻറെ വീഡിയോ ശ്രദ്ധനേടുന്നു. കൊല്ലത്തെ മാതാ അമൃതാനന്ദമയി മഠത്തിൽ പോയി ...








