”എഴുതാനിരിക്കുമ്പോൾ മനസ് ശൂന്യമാകുന്നു, ഒന്നിനും സാധിക്കുന്നില്ല”; ആക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തനായിട്ടില്ലെന്ന് സൽമാൻ റുഷ്ദി
ന്യൂയോർക്ക് : പൊതുവേദിയിൽ വെച്ച് ആക്രമണം നേരിട്ടതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായ പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി തന്റെ അവസ്ഥ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ആക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് ...








