ഇത്രയേ ഉള്ളൂ സാറേ, നിങ്ങൾ എ പ്ലസ് കൊണ്ട് തുലാഭാരം നടത്താൻ നോക്കുന്ന പത്താം ക്ലാസ്; NIOS നിന്ന് പരീക്ഷ പാസായ മകനെ കുറിച്ച് ഒരച്ഛൻ
ക്രിക്കറ്റ് പരിശീലനത്തിന്റെ പേരിൽ മകന്റെ തുടർവിദ്യാഭ്യാസം നിഷേധിച്ച സ്‌കൂളിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിൽ നിന്നുള്ള വിജയത്തോടെ മറുപടി കൊടുത്ത മകനെ കുറിച്ചും അധികമാരും ...