100 കോടി കളക്ഷൻ റിപ്പോർട്ടുകൾ പറയുന്നത് പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടി മാത്രം ; ഇൻകംടാക്സ് വന്നാലേ ശരിക്കുള്ള കണക്ക് പുറത്തുവരൂ എന്ന് മുകേഷ്
തിരുവനന്തപുരം : സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകൾ സംബന്ധിച്ച വാർത്തകൾ പലതും വിശ്വാസയോഗ്യതയുള്ളതല്ല എന്ന് നടനും എംഎൽഎയും ആയ മുകേഷ്. 100 കോടി,150 കോടി എന്നിങ്ങനെ കളക്ഷൻ റിപ്പോർട്ടുകൾ ...