കണ്ണില്ലാത്ത ക്രൂരത; ബലാത്സംഗം ചെയ്യപ്പെട്ട് ചോരയൊലിപ്പിച്ച് അര്‍ദ്ധനഗ്നയായി തെരുവിലൂടെ അലഞ്ഞ് 12 കാരി; സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാര്‍; ഒടുവില്‍ രക്ഷകനായി സന്യാസിയും
ഭോപാല്‍ : മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍ നിന്ന് ആരെയും വേദനിപ്പിക്കുന്ന ക്രൂരതകളുടെ ദൃശ്യമാണ് പുറത്ത് വരുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ ...