ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!
കരുവാറ്റയിൽ വാടകവീട്ടിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ നാടിനെയാകെ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങളാണ് പുറത്തുവരുന്നത്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (65) കൊല്ലപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ ബന്ധുവായ ...








