Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

by Brave India Desk
Aug 18, 2026, 10:52 am IST
in International, Business
Share on Facebook
Tweet
WhatsAppTelegram

സാൻ ഫ്രാൻസിസ്കോ: നമ്മൾ ദിവസവും ധരിക്കുന്ന ജീൻസിന്റെ വലതുവശത്തെ പ്രധാന പോക്കറ്റിനുള്ളിലായി വളരെ ചെറിയൊരു പോക്കറ്റ് കൂടെ ശ്രദ്ധിച്ചിട്ടില്ലേ? ഇന്ന് പലരും ചില്ലറ പൈസയോ, കീയോ, അല്ലെങ്കിൽ ഇയർബഡ്സോ ഒക്കെ വെക്കാനാണ് ഈ കുഞ്ഞു പോക്കറ്റ് ഉപയോഗിക്കുന്നത്. എന്നാൽ 150 വർഷങ്ങൾക്കുമുമ്പ് ഈ പോക്കറ്റ് ഡിസൈൻ ചെയ്തത് കോയിൻ ഇടാനല്ല എന്നറിയുമ്പോഴാണ് പലരും ഞെട്ടുന്നത്. 19-ാം നൂറ്റാണ്ടിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ പോക്കറ്റ് വാച്ചുകൾ (Pocket Watches) കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വേണ്ടിയാണ് ഈ കുഞ്ഞി പോക്കറ്റ് നിർമ്മിച്ചത്.

Stories you may like

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

1873-ൽ ലെവി സ്ട്രോസും (Levi Strauss) തയ്യൽക്കാരനായ ജേക്കബ് ഡേവിസും (Jacob Davis) ചേർന്ന് ആദ്യമായി റിവറ്റഡ് ഡെനിം പാന്റുകൾക്ക് (ഇന്നത്തെ ജീൻസ്) പേറ്റന്റ് എടുത്തപ്പോഴാണ് ഈ പ്രത്യേക പോക്കറ്റ് അവതരിപ്പിക്കുന്നത്. അന്നത്തെ കാലത്ത് ഖനി തൊഴിലാളികൾ, കൗബോയ്മാർ, മരപ്പണിക്കാർ, റെയിൽവേ തൊഴിലാളികൾ തുടങ്ങിയവരായിരുന്നു പ്രധാനമായും ഇത്തരം പാന്റുകൾ ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്തിൽ കൈഘടികാരങ്ങൾ (Wristwatches) പ്രചാരത്തിലുണ്ടായിരുന്നില്ല. സമയം അറിയാൻ തൊഴിലാളികൾ ചെയിനിൽ ഘടിപ്പിച്ച പോക്കറ്റ് വാച്ചുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ വലിയ പണിനായുധങ്ങളും ആണികളും കല്ലുകളുമൊക്കെ കിടക്കുന്ന പ്രധാന പോക്കറ്റിൽ വാച്ച് വെക്കുമ്പോൾ ഗ്ലാസ് പൊട്ടാനും പോറലുകൾ വീഴാനും സാധ്യതയേറെയായിരുന്നു.

ഈ പ്രശ്നത്തിന് പരിഹാരമായാണ് വലതുവശത്തെ പോക്കറ്റിന് മുകളിലായി വാച്ച് ഉറച്ചുനിൽക്കുന്ന രീതിയിലുള്ള ചെറിയൊരു പോക്കറ്റ് തുന്നിച്ചേർത്തത്. ഇത് വാച്ചിനെ ഇളകാതെ നിർത്തുമായിരുന്നു. പിന്നീട് 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ റിസ്റ്റ് വാച്ചുകൾ വ്യാപകമായതോടെ ഈ പോക്കറ്റിന്റെ യഥാർത്ഥ ആവശ്യം ഇല്ലാതായി. രണ്ടാം ലോകമഹായുദ്ധ സമയത്ത് ലോഹങ്ങളുടെ ക്ഷാമം വന്നപ്പോൾ ലെവീസ് ഈ പോക്കറ്റിന്റെ മൂലയിലുള്ള റിവറ്റുകൾ ഒഴിവാക്കുക വരെ ചെയ്തിരുന്നു. എങ്കിലും പിന്നീട് ജീൻസുകളുടെ ഒരു പ്രധാന ഡിസൈൻ അടയാളമായി മാറിയ ഈ അഞ്ചാം പോക്കറ്റ് (Fifth Pocket) 150 വർഷങ്ങൾക്കിപ്പുറവും സ്റ്റൈലായി തുടരുകയാണ്.

Tags: MAIINtiny front pocket
Share
Tweet
SendShare

Latest stories from this section

നിങ്ങളുടെ വൃത്തികെട്ട ചോദ്യമോർത്ത് മക്കൾ ലജ്ജിക്കും; മാധ്യമപ്രവർത്തകയ്‌ക്കെതിരെ വൈറ്റ് ഹൗസിന്റെ അധിക്ഷേപം; പരിഹാസവുമായി ട്രംപ്

നിങ്ങളുടെ വൃത്തികെട്ട ചോദ്യമോർത്ത് മക്കൾ ലജ്ജിക്കും; മാധ്യമപ്രവർത്തകയ്‌ക്കെതിരെ വൈറ്റ് ഹൗസിന്റെ അധിക്ഷേപം; പരിഹാസവുമായി ട്രംപ്

ഒരു ലക്ഷം സൈനികർ, ഗറില്ല പോരാട്ടത്തിൽ ക്രൂര പരിശീലനം; പാകിസ്ഥാന്റെ ഉറക്കം കെടുത്തി ബലൂചിസ്ഥാൻ ആർമി

ഒരു ലക്ഷം സൈനികർ, ഗറില്ല പോരാട്ടത്തിൽ ക്രൂര പരിശീലനം; പാകിസ്ഥാന്റെ ഉറക്കം കെടുത്തി ബലൂചിസ്ഥാൻ ആർമി

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

സഖ്യരാജ്യത്തിന് നേരെയും ട്രംപിന്റെ ബോംബ് ഭീഷണി! ഇറാൻ വെള്ളക്കൊടി ഉയർത്തണം; വഴങ്ങിയില്ലെങ്കിൽ ഒമാനെയും തകർക്കുമെന്ന് മുന്നറിയിപ്പ്

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

Latest News

കാലുകൾ നൽകുന്ന ഈ 4 സൂചനകൾ നിസ്സാരമാക്കരുത്; പാൻക്രിയാറ്റിക് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഇതാകാം

കാലുകൾ നൽകുന്ന ഈ 4 സൂചനകൾ നിസ്സാരമാക്കരുത്; പാൻക്രിയാറ്റിക് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഇതാകാം

സിറാജിന്റെ റോക്കറ്റ് ത്രോയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അമ്പയർ; പിന്നാലെ ജഡേജയുടെ പൊട്ടിച്ചിരി, ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

സിറാജിന്റെ റോക്കറ്റ് ത്രോയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അമ്പയർ; പിന്നാലെ ജഡേജയുടെ പൊട്ടിച്ചിരി, ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies