130 ആണവായുധങ്ങളാണ് നിങ്ങളെ ലക്ഷ്യം വയ്ക്കുന്നതെന്ന് പാകിസ്താൻ; ഇന്ത്യയുടെ കൈവശമുള്ളത് ഓലപ്പടക്കമല്ലെന്ന് സോഷ്യൽമീഡിയ,ദീപാവലി ഇത്തവണ നേരത്തെ
ഇന്ത്യയ്‌ക്കെതിരെ പരസ്യമായി ഭീഷണി മുഴക്കി പാകിസ്താൻ. ഇന്ത്യയോട് ആണവയുദ്ധത്തിലൂടെ പ്രതികാരം ചെയ്യുമെന്നാണ് പാകിസ്താൻ ്മന്ത്രി ഹനീഫ് അബ്ബാസി പറയുന്നത്. ഘോരി, ഷഹീൻ, ഗസ്നവി മിസൈലുകളും 130 ആണവ ...