ഉറങ്ങിക്കിടന്ന മാതാപിതാക്കളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; 14കാരൻ പിടിയിൽ
ബംഗലൂരു: ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പതിനാലുകാരൻ അറസ്റ്റിലായി. 41 വയസ്സുകാരനായ പിതാവിനെയും 34 വയസ്സുകാരിയായ മാതാവിനെയുമാണ് കൗമാരക്കാരൻ മൃഗീയമായി കൊലപ്പെടുത്തിയത്. കർണ്ണാടകയിലെ പീന്യയിൽ ...







