അമ്മയുമായി പിണങ്ങി വീട് വിട്ടിറങ്ങിയ 14 കാരിയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു ; പ്രതി അജ്മൽ അറസ്റ്റിൽ
കോഴിക്കോട് : വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു വഴിയിൽ ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലത്താണ് 14 വയസ്സുകാരി ആയ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്. ...