300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!
ഇന്ത്യൻ വ്യോമസേനയുടെ (IAF) പ്രഹരശേഷിയിൽ തകർന്നടിഞ്ഞ പാകിസ്താൻ വ്യോമസേനാ താവളത്തിന്റെ കേടുപാടുകൾ 16 മാസങ്ങൾക്കിപ്പുറവും തീർക്കാനാകാതെ പാക് സൈന്യം കഷ്ടപ്പെടുന്നു. 2025 മേയിൽ നടന്ന 'ഓപ്പറേഷൻ ...








