ചരിത്ര വിജയത്തിന് പിന്നാലെ കപിൽ ദേവ് ലക്ഷങ്ങളുടെ മദ്യവിരുന്ന് നടത്തിയോ?; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ബില്ലിന്റെ സത്യാവസ്ഥ ഇതാണ്
ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയ 1983-ലെ ചരിത്രവിജയത്തിന് പിന്നാലെ ടീം അംഗങ്ങൾ ലണ്ടനിൽ നടത്തിയ വമ്പൻ ആഘോഷത്തിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച റെസ്റ്റോറന്റ് ...








