അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ
ജക്കാർത്ത: മൂന്ന് രാജ്യങ്ങളിലേക്കുള്ള തന്റെ നിർണായക വിദേശ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തൊനീഷ്യയിൽ എത്തിച്ചേർന്നു. ഇന്ത്യയുടെ തദ്ദേശീയ അസ്ത്ര മാർക്ക്-1 (Astra Mk1) ...








