വ്യൂസിന് വേണ്ടി എന്തും ചെയ്യും; പട്ന സ്റ്റേഷനിൽ വ്യാജ ടിടിഇ ആയി വന്ന് യാത്രക്കാരെ പിഴിഞ്ഞ് യുവാവ്; തട്ടിയത് 1200 രൂപ; കടുത്ത നടപടിയുമായി റെയിൽവേ
വെറുമൊരു "തമാശ അല്ലെങ്കിൽ പ്രാങ്ക്" എന്ന പേരിൽ സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്യാനിറങ്ങിയ ശിവം ഗുപ്ത എന്ന യുവാവാണ് ഇപ്പോൾ നിയമക്കുരുക്കിലേക്ക് നീങ്ങുന്നത്. പട്ന ജംഗ്ഷൻ റെയിൽവേ ...








