Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വ്യൂസിന് വേണ്ടി എന്തും ചെയ്യും; പട്ന സ്റ്റേഷനിൽ വ്യാജ ടിടിഇ ആയി വന്ന് യാത്രക്കാരെ പിഴിഞ്ഞ് യുവാവ്; തട്ടിയത് 1200 രൂപ; കടുത്ത നടപടിയുമായി റെയിൽവേ

by Brave India Desk
Jun 12, 2026, 11:22 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

വെറുമൊരു “തമാശ അല്ലെങ്കിൽ പ്രാങ്ക്” എന്ന പേരിൽ സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്യാനിറങ്ങിയ ശിവം ഗുപ്ത എന്ന യുവാവാണ് ഇപ്പോൾ നിയമക്കുരുക്കിലേക്ക് നീങ്ങുന്നത്. പട്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് റെയിൽവേ ജീവനക്കാരെയും പോലീസിനെയും അപ്പാടെ വിഡ്ഢികളാക്കിക്കൊണ്ട് ഇയാൾ വ്യാജ പരിശോധന നടത്തിയത്. വെള്ള ഷർട്ടും കറുത്ത കോട്ടും പാന്റും ധരിച്ച്, ഒപ്പം ഒരു വ്യാജ ഐഡി കാർഡും തൂക്കിയാണ് ഇയാൾ സ്റ്റേഷനിലെത്തിയത്.

വീഡിയോയുടെ തുടക്കത്തിൽ “ഇന്ന് ഞാൻ ഒരു വ്യാജ ടിടിഇ ആയി മാറി എത്ര പണം സമ്പാദിക്കാൻ കഴിയുമെന്ന് നോക്കാൻ പോവുകയാണ്” എന്ന് ഇയാൾ വിളിച്ചുപറയുന്നുണ്ട്. യഥാർത്ഥ റെയിൽവേ പോലീസോ ടിടിഇമാരോ തന്നെ പിടികൂടുമോ എന്ന ഭയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അതൊന്നും വകവെയ്ക്കാതെ ഇയാൾ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിക്കാൻ തുടങ്ങി.

Stories you may like

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഫയലുകളിൽ അടയിരിക്കുന്നു’; പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആരോഗ്യമന്ത്രി, മാറ്റണമെന്ന് ആവശ്യം

സ്റ്റേഷനിലൂടെ വന്ന യാത്രക്കാരെ തടഞ്ഞുനിർത്തി ഇയാൾ ടിക്കറ്റ് ചോദിക്കാൻ തുടങ്ങി. ടിക്കറ്റില്ലാത്ത ചില യാത്രക്കാരെ കണ്ടെത്തിയപ്പോൾ, അവരിൽ ഭയം ജനിപ്പിച്ച് ഓരോരുത്തരിൽ നിന്നും 500 രൂപ വീതം ഇയാൾ പിഴയായി വാങ്ങുകയും ചെയ്തു. വെറും അരമണിക്കൂർ കൊണ്ട് 1,200 രൂപ ഇത്തരത്തിൽ താൻ സമ്പാദിച്ചു എന്നാണ് വീഡിയോയുടെ അവസാനം ഇയാൾ അവകാശപ്പെടുന്നത്. ‘ജാർഖണ്ഡ് റെയിൽ യൂസേഴ്സ്’ എന്ന എക്സ് (ഹാൻഡിൽ വഴിയാണ് ഈ വീഡിയോ പുറംലോകമറിഞ്ഞത്.

വീഡിയോ വൈറലായതോടെ യുവാവിനെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. “ഇത് വെറുമൊരു തമാശയല്ല, ഒരു സർക്കാർ ഉദ്യോഗസ്ഥനെ ചമഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഇത്തരം സ്റ്റണ്ടുകൾ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുകയും സുരക്ഷാ ഭീഷണി ഉയർത്തുകയും ചെയ്യും,” എന്ന് പൊതുജനം ചൂണ്ടിക്കാട്ടി. സ്റ്റേഷനിലെ സിസിടിവി ക്യാമറകളുടെയും സുരക്ഷാ ജീവനക്കാരുടെയും മുന്നിൽ വെച്ച് എങ്ങനെയാണ് ഇത്രയും വലിയൊരു തട്ടിപ്പ് നടന്നതെന്ന ചോദ്യവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന് നേരെ ഉയരുന്നുണ്ട്. റെയിൽവേ ആക്ട് പ്രകാരം കേസ് എടുത്താൽ ഈ യുവാവ് ദീർഘകാലം ജയിലിൽ കിടക്കേണ്ടി വരുമെന്നും ആളുകൾ ഓർമ്മിപ്പിക്കുന്നു.

സംഭവം വിവാദമായതോടെ റെയിൽവേ അധികൃതർ അടിയന്തിരമായി ഇടപെട്ടിട്ടുണ്ട്. ദാനാപ്പൂർ ഡിവിഷണൽ റെയിൽവേ മാനേജരുടെ (DRM) ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി, ഈ വിഷയത്തിൽ കൃത്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ആർപിഎഫ് ഊർജ്ജിതമാക്കി.

A boy named Shivam Gupta reportedly dressed up as a TTE and checked passengers' tickets at Patna Junction just to gain views on social media.

This isn't a prank — it's impersonation of a public servant and a serious security concern.

Such stunts can mislead passengers,… pic.twitter.com/EwnaVpvZr4

— Jharkhand Rail Users (@JharkhandRail) June 10, 2026

Tags: Fake TTE200 In 30 Minutes
Share
Tweet
Send
Share

Latest stories from this section

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

Latest News

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

ഫയലുകളിൽ അടയിരിക്കുന്നു’; പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആരോഗ്യമന്ത്രി, മാറ്റണമെന്ന് ആവശ്യം

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies