ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി
2019-ൽ ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ ഞായറാഴ്ചയിലെ ഭീകരാക്രമണക്കേസിൽ 15 പ്രതികൾ കുറ്റക്കാരാണെന്ന് കൊളംബോ പ്രത്യേക ഹൈക്കോടതി ട്രയൽ ബെഞ്ച് വിധിച്ചു. വിചാരണ നേരിട്ട 24 പ്രതികളിൽ 15 ...








