ഭാരതത്തെ നടുക്കിയ ചാരശൃംഖല പൊളിച്ചു; ഗാസിയാബാദിൽ 22 പേർ പിടിയിൽ; പിന്നിൽ പാകിസ്താൻ! സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ റെയിൽവേ ട്രാക്കുകളിൽ സോളാർ ക്യാമറകൾ
രാജ്യതലസ്ഥാനത്തിന് തൊട്ടടുത്ത് ഗാസിയാബാദിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ ചാരശൃംഖലയെ തകർത്ത് സുരക്ഷാ ഏജൻസികൾ. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 22 പേരെ പ്രത്യേക അന്വേഷണ ...








