Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

by Brave India Desk
Oct 12, 2026, 10:11 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കേരള ഘടകം നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, എന്നാൽ എല്ലാ ദേശസ്നേഹികളായ ഭാരതീയരും ഇതിനെതിരെ ഒന്നിക്കുമെന്നും തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

Stories you may like

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

​വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സമരങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങൾ തന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ‘ക്രമസമാധാനം പരിപാലിക്കാൻ കഴിയുന്നില്ലെങ്കിൽ ചീഫ് ജസ്റ്റിസ് പദവി ഉടൻ രാജി വെച്ച് ഒഴിയണം’ എന്നായിരുന്നു കോൺഗ്രസ് കേരളത്തിന്റെ എക്സ് ഹാൻഡിലിൽ വന്ന കുറിപ്പ്. വലിയ രാഷ്ട്രീയ പ്രതിഷേധം ഉയർന്നതോടെ ഈ പോസ്റ്റ് പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തെങ്കിലും ബിജെപി കടുത്ത എതിർപ്പുമായി മുന്നോട്ടുവരുകയായിരുന്നു.

​കോൺഗ്രസിന്റെ അടുത്ത ലക്ഷ്യം രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണെന്ന് പറഞ്ഞ റിജിജു, അടിയന്തരാവസ്ഥക്കാലത്ത് ജുഡീഷ്യറിയെ ഭയപ്പെടുത്തിയതുപോലെ ഇന്നത്തെ നവഭാരതത്തിൽ അത് നടപ്പില്ലെന്ന് മുന്നറിയിപ്പ് നൽകി. അതേസമയം ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രസ്താവനകളെ സുപ്രീം കോടതി ബാർ അസോസിയേഷനും ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള നീക്കങ്ങൾ ന്യായാധിപന്മാരുടെ പ്രവർത്തനത്തിലും നീതിനിർവഹണത്തിലും അനാവശ്യമായ ഇടപെടലുകൾ നടത്താനുള്ള ശ്രമമാണെന്ന് ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടി.

Tags: Congress kerala demands cji resignationcongressrahul gandhikiran rijiju
Share
Tweet
Send
Share

Latest stories from this section

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

Latest News

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology